Islamic Banking
സമകാലിക സമ്പദ്വ്യവസ്ഥക്ക് ബദലായി പലിശരഹിത സ്ഥാപനങ്ങള്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, നിക്ഷേപ കമ്പനികള്‍ തുടങ്ങി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചൂഷണാത്മക പലിശ വ്യവസ്ഥക്ക് ക്രിയാത്മക ബദലായി ലോകം പ്രതീക്ഷയോടെയാണ് ഈ സ്ഥാപനങ്ങളെ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. പലിശ രഹിത ബാങ്കുകളുടെ പ്രവര്‍ത്തനരീതികളെക്കുറച്ച തെറ്റിദ്ധാരണകളാണ് മുഖ്യമായ തടസ്സം. ഇസ്ലാമിന്റെ ബാങ്കിന്റെ തത്വങ്ങളും പ്രയോഗ രീതികളും വിവരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃതി.
Product Description
- BookIslamic Banking
- AuthorDr. A.I. Rahmathullah
- CategoryIslamic Economics
- Publishing Date1970-01-01
- Pages:112pages
- ISBN
- Binding
- LanguangeMalayalam
No Review Added