Thamheethinte Kurippukal
പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ, പഠനത്തില്‍ താല്പര്യമില്ലാത്ത പഴമക്കാരനുമായുള്ള കൂട്ടുകെട്ട് കാരണം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന തംഹീദ് എന്ന ഇളമുറക്കാരനെ അവന്റെ അധ്യാപകന് പഠനത്തിലേക്ക് തിരിച്ചു പിടിക്കുന്ന കഥയാണ് തംഹീദിന്റെ കുറിപ്പുകള്‍. ഇഴയടുപ്പമുള്ള അധ്യാപക വിദ്യാര്‍ഥി ബന്ധമാണ് ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
Product Description
- BookThamheethinte Kurippukal
- AuthorNirmala James
- CategoryChildren's Literature
- Publishing Date2024-05-04
- Pages:64pages
- ISBN978-81-962816-9-4
- Binding
- LanguangeMalayalam
No Review Added