Navaparambariyavadangal Vidheyathwathinte Daiva Shasthram
എന്താണ് നവപാരമ്പര്യ വാദം, ആഗോള തലത്തില്‍ ഈ സമീപനത്തിന്റെ വക്താക്കളായ പണ്ഡിതന്മാര്‍ ആരൊക്കെയാണ്, അവരുടെ നയ നിലപാടുകള്‍ എന്തൊക്കെയാണ്, അതിന്റെ പ്രാമാണികമാണ് വിലയിരുത്തലുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ പുസ്തകം പ്രാഥമികമായി ചര്‍ച്ച ചെയ്യുന്നത്. അതില്‍ തന്നെ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യാഹ്, ശൈഖ് ഹംസ യൂസുഫ്, ശൈഖ് ഹബീബ് അലി അല്‍ജിഫ്ടി, അബ്ദുല്‍ ഹകീം മുറാദ് തുടങ്ങിയ പണ്ഡിതന്മാരുടെ നില പാടുകളെ ഈ പുസ്തകം സവിശേഷമായി വിശകലന വിധേയമാക്കുന്നു. അതോടൊപ്പം, ഇത്തരമൊരു ചിന്താ പ്രസ്ഥാനം ജനകീയമാവുന്നതില്‍ സാമ്രാജ്യത്വ അറബ് കൂട്ടുകെട്ടിന്റെ പങ്ക്, 'ഭീകരത' വിരുദ്ധ യുദ്ധം, സാമൂഹികരാഷ്ട്രീയ ഇടപെടലുകളെ കുറിച്ച ചരിത്രപരവും പ്രാമാണികവുമായ വിശകലനങ്ങള്‍, മുസ്ലിം രാഷ്ട്രീയം തുടങ്ങിയ ചര്‍ച്ചകളും ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.
Product Description
- BookNavaparambariyavadangal Vidheyathwathinte Daiva Shasthram
- AuthorNiyas Velom
- CategoryIslamic Studies
- Publishing Date2024-03-14
- Pages:120pages
- ISBN978-81-962815-8-8
- Binding
- LanguangeMalayalam
No Review Added