Rakthasakshikal Urangunnidam
സമകാലിക ലോകത്തെ ഏറ്റവും ഭീകരമായ വംശീയ ദേശീയതയായ സയണിസത്തെയും അതിനെതിരെ ചരിത്രപരമായ ചെറുത്തുനിൽപ് നടത്തുന്ന ഫലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യബോധത്തെയും ഇസ്രായേൽ -ഫലസ്‌തീൻ സംഘർഷത്തെയും പുതിയ പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുന്ന കൃതിയാണ് 'രക്തസാക്ഷികൾ ഉറങ്ങുന്നിടം. മഹ്‌മൂദ് ദർവീശിന്റെ ഒരു കവിതയിൽ നിന്നാണ് പുസ്‌തകത്തിന്റെ ശീർഷകം. ജൂത മതവും സയണിസവും തമ്മിലുള്ള താരതമ്യം, സയണിസവും നാത്‌സിസവും തമ്മിലുള്ള ആദാനപ്രദാനങ്ങൾ, സയണിസത്തിൻ്റെ വ്യത്യസ്‌ത പതിപ്പുകൾ, വാഗ്ദത്ത ഭൂമിയെക്കുറിച്ച ജൂത പാരമ്പര്യത്തിൻ്റെയും ഇസ്‌ലാമിൻ്റെയും പരികൽപനകൾ തുടങ്ങിയ വിഷയങ്ങൾ ഈ പുസ്‌തകം പ്രതിപാദിക്കുന്നു.
Product Description
- BookRakthasakshikal Urangunnidam
- AuthorMuhammad Shameem
- CategoryIslamic Studies
- Publishing Date2024-02-25
- Pages:104pages
- ISBN978-81-962816-8-7
- Binding
- LanguangeMalayalam
No Review Added