Babarum Babariyum Charithra Vasthuthakal

  1. home
  2. Products
  3. Babarum Babariyum Charithra Vasthuthakal
10 % off
image description
₹ 144 ₹ 160
  • Status: Out Stock
- +
Add To Cart
sale

Babarum Babariyum Charithra Vasthuthakal

By: Mrs. SURINDER KAUR, TAPAN SANYAL
  • Translator:K.C. SALEEM

അയോധ്യയിൽ ശ്രീരാമൻ്റെ ജൻമസ്ഥലത്തെ ക്ഷേത്രം തകർത്തു കൊണ്ടാണ് ബാബരി മസ്‌ജിദ് മുഗൾ ചക്രവർത്തി ബാബർ നിർമിച്ചത് എന്ന വ്യാജമിത്തിനെ അടിസ്ഥാനമാക്കിയാണ് വംശീയ ഹിന്ദുത്വം പള്ളി തകർത്തതും അവിടെ രാമക്ഷേത്രം പണിതുകൊണ്ടിരിക്കുന്നതും. ചില വ്യാജ പുരാവസ്തു‌, ചരിത്ര പഠനങ്ങൾ അവർ ഈ വ്യാജമിത്തിൻ്റെ പ്രചാരണത്തിന് ഉപോദ്ബല കമാക്കിയിരുന്നു. അത്തരം പഠനങ്ങളുടെ പൊള്ളത്തരങ്ങളെ ഒരു ഗവേഷണ പഠനത്തിലൂടെ അനാവരണം ചെയ്യുന്ന പുസ്‌തകമാണ് 'ബാബറും ബാബരിയും ചരിത്ര വസ്‌തുതകൾ.' ഒപ്പം ഹിന്ദുക്കളോട് സഹിഷ്‌ണുത കാണിച്ച ഭരണാധികാരിയായിരുന്നു ബാബറെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. രാമ ക്ഷേത്രത്തിന് അനുകൂലമായി വിധിച്ച സുപ്രീം കോടതി പോലും ക്ഷേത്രം തകർത്ത് പള്ളി നിർമിച്ചു എന്ന ഈ മിത്തിനെ തള്ളിക്കളഞ്ഞിട്ടും സംഘ് പരിവാറും സിൽബന്ധികളും പ്രസ്‌തുത പ്രചാരണം തുടരുന്ന പശ്ചാത്തലത്തിൽ നേരത്തെ 'മതേതരനായ ബാബർ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.



Product Description

  • BookBabarum Babariyum Charithra Vasthuthakal
  • AuthorMrs. SURINDER KAUR, TAPAN SANYAL
  • CategoryHistory
  • Publishing Date2024-02-29
  • Pages:128pages
  • ISBN978-81-7204180-2
  • Binding
  • LanguangeMalayalam
No Review Added