Islaminte Snehatheerathu
ഇസ്ലാമും പടിഞ്ഞാറും പരസ്പര വിരുദ്ധമായ മൂല്യബോധം പേറുന്നവയാണ്. ശുദ്ധ ഭൗതികതയാണ് പടിഞ്ഞാറന്‍ മൂല്യ ബോധത്തിന്റെ അടിത്തറ. പക്ഷേ ഇസ്ലാമാകട്ടെ ശുദ്ധ ഭൗതികതയെ ഒരു നിലക്കും പൊറുപ്പിക്കുകയില്ല. എന്നാല്‍ പടിഞ്ഞാറിന്റെ ഈ കേവല ഭൗതികതയില്‍ മനം മടുത്ത് അവിടത്തെ പ്രമുഖരും സാധാരണക്കാരുമായ പലരും ഇസ്ലാമിന്റെ സ്നേഹതീരത്ത് അണയുന്നുവെന്നത് കുറെക്കാലമായി തുടരുന്ന പ്രവണതയാണ്. അപ്രകാരം ഇസ്ലാം സ്വീകരിച്ച പടിഞ്ഞാറന്‍ ലോകത്തെ ചിലരുടെ അനുഭവവും അവരുടെ മനസ്സില്‍ ഇസ്ലാം ചെലുത്തിയ സ്വാധീനവുമാണ് ഈ കൃതി അനാവരണം ചെയ്യുന്നത്.
Product Description
- BookIslaminte Snehatheerathu
- AuthorM.V. Muhammed Saleem Moulavi
- CategoryIslamic Studies
- Publishing Date2024-01-09
- Pages:56pages
- ISBN
- Binding
- LanguangeMalayalam
No Review Added