Ente Jnananweshanangal

  1. home
  2. Products
  3. Ente Jnananweshanangal
10 % off
image description
₹ 135 ₹ 150
  • Status: Out Stock
- +
Add To Cart
sale

Ente Jnananweshanangal

By: M.V. Muhammed Saleem Moulavi

പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, ബഹുഭാഷാ പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ കേരള മുസ്‌ലിം സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന ബഹുമുഖ പ്രതിഭയായിരുന്നു എം.വി. മുഹമ്മദ് സലീം മൗലവി. അക്ഷരാര്‍ത്ഥത്തില്‍ ജ്ഞാനാന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതത്തെ അദ്ദേഹം തന്നെ അനാവരണം ചെയ്യുകയാണ് ഈ ആത്മകഥയില്‍. കൂട്ടത്തില്‍ മൗലവിയുടെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെ അടുത്ത് നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്ത ഏതാനും പേരുടെ അനുസ്മരണ കുറിപ്പുകളും.



Product Description

  • BookEnte Jnananweshanangal
  • AuthorM.V. Muhammed Saleem Moulavi
  • CategoryAutobiography
  • Publishing Date2023-09-21
  • Pages:120pages
  • ISBN978-81-962812-9-8
  • BindingPaperback
  • LanguangeMalayalam
No Review Added