Hajj Oru Lakhu Padanam
- Translator:nil
ഹജ്ജ്, ആന്തരിക ചൈതന്യവും കര്‍മശാസ്ത്ര വശങ്ങളും പൂര്‍ണമായി ഗ്രഹിച്ച് നിര്‍വഹിക്കുമ്പോള്‍ മാത്രമേ 'മബ്റൂര്‍' ആയിത്തീരുകയുള്ളൂ. ഹജ്ജിന്റെ കര്‍മശാസ്ത്ര വശങ്ങളും പ്രാര്‍ഥനകളും സംക്ഷിപ്തവും സരളവുമായി വിവരിക്കുകയാണ് ഈ ലഘു കൃതിയില്‍. യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈന്‍ റേഡിയോ നിലയം മലയാള വിഭാഗം ഹജ്ജ് സീസണില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഇത് പ്രക്ഷേപണം ചെയ്യുകയുണ്ടായി.
Product Description
- BookHajj Oru Lakhu Padanam
- AuthorKunhimohammed Velachery
- CategoryFiqh
- Publishing Date1970-01-01
- Pages:40pages
- ISBN
- Binding
- LanguangeMalayalam
No Review Added