Muslim Vykthi Niyama Samhitha
- Translator:nil
ഈ ഗ്രന്ഥം ഇന്ത്യയിൽ നീതിന്യായ കോടതികൾ വഴി നടപ്പിലാക്കപ്പെടുന്നതും ഹനഫി, ശാഫിഈ എന്നീ സുന്നീ നിയമസരണികളിലെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് സുന്നി കോഡ് ഓഫ് മുസ്ലിം പേഴ്സണൽ ലോ' എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതുമായ നിയമഗ്രന്ഥത്തിന്റെ ഗ്രന്ഥകാരൻ തന്നെ തയ്യാ റാക്കിയ മലയാള പരിഭാഷയാണ്. ഇതിന്റെ ഇംഗ്ലീഷിലുള്ള അസ്സൽ നിയമഗ്രന്ഥം കേരളാ ഹൈക്കോടതി കേരളത്തിലെ കീഴ്ക്കോടതി കളിലെ ഉപയോഗത്തിനായി അംഗീകരിച്ചിട്ടുള്ള താണ്. ക്രോഡീകരണം എം. എം. അലിയാർ MA, LLM അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
Product Description
- BookMuslim Vykthi Niyama Samhitha
- AuthorM.M.Aliyar MA,LLM Advocate Kerala Highcourt
- CategoryIslamic Law
- Publishing Date2022-03-01
- Pages:304pages
- ISBNn
- BindingHB
- LanguangeMalayalam
No Review Added