Quran Mazha
- Translator:nil
ഓരോ സൂക്തങ്ങളിലൂടെയും എത്ര തവണ കടന്നുപോകു മ്പോഴും വലിയ ആശയലോകം ലഭിക്കുന്ന അൽഭുതമാണ് വിശുദ്ധ ഖുർആൻ. ജീവിതത്തെ നവീകരിക്കാൻ ഖുർആൻ നൽകുന്ന പാഠങ്ങൾ എത്ര കാമ്പുള്ളതാണെന്ന് ഖുർആനി ലൂടെയുള്ള സഞ്ചാരം നമ്മെ ബോധ്യപ്പെടുത്തും. ഖുർആനി ന്റെ അകങ്ങളിലൂടെയുള്ള ഒരു യാത്രയാണ് പുസ്തകം. ഖുർആൻ മുപ്പത് ഭാഗങ്ങളാണല്ലോ. ഈ പുസ്തകവും മുപ്പത് അധ്യായങ്ങളായി തിരിച്ച് ഓരോ അധ്യായങ്ങളുടെ യും ഉള്ളടക്കമെന്തെന്ന് കൃത്യപ്പെപ്പെടുത്തി തരുന്നു എഴു തുകാരൻ. ഖുർആനിന്റെ ആഴങ്ങളിലേക്ക് പോകാൻ വായ നക്കാരനെ പ്രേരിപ്പിക്കുന്ന കൃതി.
Product Description
- BookQuran Mazha
- AuthorAbdul Hameed Nadwi
- CategoryCommon Subject
- Publishing Date2022-04-02
- Pages:238pages
- ISBN978-93-94063-01-3
- BindingPB
- LanguangeMalayalam
No Review Added