Ramadan Chindhakal
- Translator:nil
റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികളുടെ ജീവിതത്തെ അഗാധമായി സ്വാധീനിക്കുന്നു. അത് വിശുദ്ധിയും വിനയവും വളര്‍ത്തുന്നു. ഭക്തിയും ശക്തിയും വര്‍ധിപ്പിക്കുന്നു. ജീവിതത്തെ ജന്തുവിതാനത്തില്‍നിന്ന് മാനവികതയുടെ ഉദാത്ത മണ്ഡലത്തിലേക്കുയര്‍ത്തുന്നു. ദയവും വാത്സല്യവും കാരുണ്യവും ഉദാരതയും പോഷിപ്പിക്കുന്നു. ശാരീരികാവയവങ്ങളെ നിയന്ത്രിക്കാനും ഇച്ഛകളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനും പരിശീലിപ്പിക്കുന്നു. റമദാന്റെ ഇത്തരം സദ്ഫലങ്ങളെ അനുബന്ധ വിവരണങ്ങളോടെ അവതരിപ്പിക്കുന്ന ലഘു കൃതിയാണിത്.
Product Description
- BookRamadan Chindhakal
- AuthorV.P. Shoukath Ali
- CategoryFiqh
- Publishing Date1970-01-01
- Pages:78pages
- ISBN
- Binding
- LanguangeMalayalam
No Review Added