Taraweeh Namaskaram

  1. home
  2. Products
  3. Taraweeh Namaskaram
2 % off
image description
₹ 44 ₹ 45
  • Status: Out Stock
- +
Add To Cart
sale

Taraweeh Namaskaram

By: E.N. Ibrahim
  • Translator:nil

സുന്നത്ത് നമസ്കാരങ്ങളില്‍ പ്രബലമായ ഒന്നാണ് തറാവീഹ് നമസ്കാരം. ഖണ്ഡിതമായി നിര്‍ണയിക്കപ്പെടാത്തതും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതുമായ റക്അത്തുകളുടെ എണ്ണത്തിന്റെ പേരില്‍ അനാവശ്യമായ വാദകോലാഹലങ്ങള്‍ നിരര്‍ഥകമത്രെ. തറാവീഹ് നമസ്കാരത്തിന്റെ യഥാര്‍ഥ രൂപം പണ്ഡിതോചിതം അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. ആധികാരിക രേഖകളെ മാത്രം അവലംബിച്ച് തയ്യാറാക്കിയ ഈ പഠനം പണ്ഡിതന്മാര്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും വളരെ ഉപകാരപ്പെടും.



Product Description

  • BookTaraweeh Namaskaram
  • AuthorE.N. Ibrahim
  • CategoryFiqh
  • Publishing Date1970-01-01
  • Pages:48pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added