10 % off

കുടുംബം സ്നേഹ സാഗരം
ഭൂതകാലത്തെ മറക്കുന്നവരും ചരിത്രത്തോട് ഉദാസീനതഭാവം പുലർത്തുന്നവരും വേരുകളില്ലാതെയാണ് വളരുക. വർത്തമാനമോ ഭാവിയോ അവർക്കുള്ളതല്ല. ചരിത്രവും ഐതിഹ്യവും തമ്മിലെ വ്യത്യാസം മനസ്സിലാക്കണം. ചരിത്രം വസ്തുതയാണ്. ഐതിഹ്യങ്ങൾ അന്ധവിശ്വാസമോ ഭാവനകളോ കെട്ടുകഥകളോ ആണ്. നിരവധി വീരചരിത്രങ്ങളാൽ നിർഭാരമാണ് നമ്മുടെ ഭൂതകാലം.
Product Description
- Bookകുടുംബം സ്നേഹ സാഗരം
- Author
- CategoryIslamic Studies
- Publishing Date1970-01-01
- Pages:156pages
- ISBN
- Binding
- LanguangeMalayalam
No Review Added