Thalassery: Oru Muslim Charithram

  1. home
  2. Products
  3. Thalassery: Oru Muslim Charithram
9 % off
image description
₹ 100 ₹ 110
  • Status: Out Stock
- +
Add To Cart
sale

Thalassery: Oru Muslim Charithram

By: V.K Kuttu

വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.



Product Description

  • BookThalassery: Oru Muslim Charithram
  • AuthorV.K Kuttu
  • CategoryHistory
  • Publishing Date1970-01-01
  • ISBN
  • Binding
  • LanguangeMalayalam
No Review Added