Karmasastra Madehabukal Our Padanam
- Translator:nil
ചിന്തിക്കുന്നവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ടാവും. മദ്ഹബുകള്‍ രൂപംകൊണ്ടത് ചിന്തിക്കുന്ന പണ്ഡിതന്മാരിലൂടെയായിരുന്നു. പക്ഷേ, ഖുര്‍ആനിലും സുന്നത്തിനും ഉപരിയായി മദ്ഹബ്പരമായ പക്ഷപാതത്തിന്റെ സങ്കുചിത രീതി അപകടകരമാണ്. എന്താണ് കര്‍മശാസ്ത്ര മദ്ഹബുകല്‍, പ്രധാന മദ്ഹബുകളും അവയുടെ ഇമാമുകളും മദ്ഹബുകള്‍ രൂപംകൊണ്ടതിന്റെ പശ്ചാത്തലം, മദ്ഹബീ പക്ഷപാതം ഇന്നത്തെ അവസ്ഥയിലെത്താനുള്ള കാരണങ്ങള്‍, മദ്ഹബിന്റെ ഇമാമുകള്‍ പരസ്പരം പുലര്‍ത്തിയിരുന്ന ഉന്നതമായ സമീപനരീതി, സാധാരണക്കാരന് മദ്ഹബീ പക്ഷപാതം അനിവാര്യമാണോ തുടങ്ങി മദ്ബഹുകളുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ പഠനവിധേയമാക്കുന്നു. പണ്ഡിതന്മാരും സാമാന്യ ജനങ്ങളും ഒരുപോലെ വായിച്ചിരിക്കേണ്ട കൃതി.
Product Description
- BookKarmasastra Madehabukal Our Padanam
- AuthorM.S.A. Razak
- CategoryFiqh
- Publishing Date1970-01-01
- Pages:40pages
- ISBN
- Binding
- LanguangeMalayalam
No Review Added