Anantaravakasaniyamangal Islamil
- Translator:nil
ഇസ്ലാമിക ശരീഅത്തിലെ സുപ്രധാനവശങ്ങളിലൊന്നാണ് അനന്തരാവകാശ നിയമങ്ങള്‍. മുഴുവന്‍ മുസ്ലിംകളുടെയും ജീവിതവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ അധികപേരും അജ്ഞരാണ്. സാമാന്യ വിദ്യാഭ്യാസം നേടിയ ആര്‍ക്കും അനായാസം മനസ്സിലാക്കാന്‍ സാധിക്കുമാറ് ലളിതഭാഷയില്‍ ഉദാഹരണസഹിതം പ്രസ്തുത നിയമങ്ങള്‍ സമഗ്രമായി ഈ കൃതിയില്‍ വിവരിക്കുന്നു.
Product Description
- BookAnantaravakasaniyamangal Islamil
- Author
- CategoryFiqh
- Publishing Date1970-01-01
- Pages:98pages
- ISBN
- Binding
- LanguangeMalayalam
No Review Added