കുട്ടികളില്‍ നന്മയും ഉല്‍കൃഷ്ട മൂല്യങ്ങളും വളര്‍ത്തുന്ന സാരോപദേശ കഥകളുടെ സമാഹാരം. ചരിത്ര സംഭവങ്ങളും ഖുര്‍ആനിക തത്ത്വങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയത്. ലളിതവും വശ്യവുമായ അവതരണം.