Nalla Changathimar

  1. home
  2. Products
  3. Nalla Changathimar
2 % off
image description
₹ 44 ₹ 45
  • Status: Out Stock
- +
Add To Cart
sale

Nalla Changathimar

By: Gifu Melattoor

ഒരിടത്തൊരിടത്തൊരിടത്ത്....' എന്ന ആ പഴയ അമ്മൂമ്മക്കഥാ ശൈലിയില്‍ പത്തൊന്‍പത് കുഞ്ഞിക്കഥകള്‍. ഇതില്‍ ലാളിത്യത്തിന്റെ തേന്‍തുള്ളിയുണ്ട്. സാരോപദേശത്തിന്റെ വയമ്പുണ്ട്. ബാലമനസ്സുകളുടെ ശേഷി അറിഞ്ഞുള്ള രചനാതന്ത്രം ഈ കഥകളെ വ്യത്യസ്തമാക്കുന്നു. കുഞ്ഞുന്നാളിലേ മനസ്സില്‍ വേരുപിടിക്കേണ്ട കുറേയേറെ സദ്ഗുണങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട് ഇതിലെ ഓരോ കഥകളും. കൂട്ടുകാര്‍ക്കുമാത്രമല്ല; അവര്‍ക്ക് പാഠം പറഞ്ഞുകൊടുക്കുന്ന മുതിര്‍ന്നവര്‍ക്കും വാത്സല്യം കിനിയുന്ന ഒരു കഥാ ചെപ്പ് !



Product Description

  • BookNalla Changathimar
  • AuthorGifu Melattoor
  • CategoryChildren's Literature
  • Publishing Date1970-01-01
  • Pages:48pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added