nan % off

Irulum velichavum
ഇരുളും വെളിച്ചവും രണ്ടു ജീവിതാവസ്ഥകളാണ്. ഒന്ന് സത്യത്തെയും മറ്റേത് അസത്യത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇവ രണ്ടും തമ്മിലുള്ള സംഘര്‍ഷമാണ് മാനവചരിത്രം.ഈ സംഘര്‍ഷത്തില്‍ ആത്യന്തിക വിജയം എപ്പോഴും സത്യത്തിന് അഥവാ വെളിച്ചത്തിനായിരിക്കും. വെളിച്ചം പരക്കുന്നതോടെ ഇരുട്ടിന് നിലനില്‍പില്ലല്ലോ. ചരിത്ര സംഭവങ്ങളിലൂടെ ഈ വസ്തുത കുട്ടികളെ ബോധ്യപ്പെടുത്തുന്നതാണ് ഈ കൃതി.
Product Description
- BookIrulum velichavum
- AuthorSheikh Muhammad Karakunu
- CategoryChildren's Literature
- Publishing Date1970-01-01
- Pages:72pages
- ISBN
- Binding
- LanguangeMalayalam
No Review Added