Pravasiyude Vazhiyambalangal
ഓര്‍മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടുപോയവന്റെ നിസ്സഹായതയുടെ ഓമനപ്പേരാണ് പ്രവാസി. കാലത്തുടര്‍ച്ചകളുടെ കണ്ണിയറ്റുപോയ ഇവരുടെ മനോമണ്ഡലങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത പുരാവൃത്തങ്ങളെ കുടിയിരുത്തുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. പ്രവാസം, പ്രണയം, വിരഹം, പട്ടിണി, കൊലപാതകം, അധിനിവേശം തുടങ്ങിയ പ്രമേയങ്ങളെ കാല്‍പനിക നിറക്കൂട്ടില്‍ ചാലിച്ച് പ്രാചീനവും പ്രാകൃതവുമായ തനിമയിലും ലാവണ്യത്തിലും പടച്ചുണ്ടാക്കിയ ഈ കൃതി വേറിട്ടൊരു വായന നിര്‍ദേശിക്കുന്നു.
Product Description
- BookPravasiyude Vazhiyambalangal
- AuthorBabu Bharadwaj
- CategoryShort Story/ Novel
- Publishing Date1970-01-01
- Pages:192pages
- ISBN
- Binding
- LanguangeMalayalam
No Review Added