Moosa Vilikkunnu
ഇസ്ലാമിക വിഷയങ്ങള്‍ ആധാരമാക്കിയുള്ള, മലയാള തിരക്കഥാ സാഹിത്യശാഖയിലെ ആദ്യസംരംഭം. ആദം സന്തതികളായ ഖാബേലും ഹാബേലും മുഖ്യ കഥാപാത്രങ്ങളാകുന്ന'ഖുര്‍ആനിലെ കാക്ക', മൂസാ നബിയുടെ ജീവിതകഥ പറയുന്ന 'മൂസാ വിളിക്കുന്നു...' എന്നീ രണ്ട് തിരക്കഥകള്‍. കഥാസാഹിത്യ ശൈലിയില്‍ ലളിതമായി വായിച്ചുപോകാവുന്ന രചനാരീതി. അശ്റഫ് കീഴുപറമ്പിന്റെ അവതാരിക.
Product Description
- BookMoosa Vilikkunnu
- AuthorP.A.M. Haneefa
- CategoryShort Story/ Novel
- Publishing Date1970-01-01
- Pages:24pages
- ISBN
- Binding
- LanguangeMalayalam
No Review Added