Mittayi Kathakal

  1. home
  2. Products
  3. Mittayi Kathakal
10 % off
image description
₹ 45 ₹ 50
  • Status: Out Stock
- +
Add To Cart
sale

Mittayi Kathakal

By: Sathyan Kallurutty

കഥ കേള്‍ക്കുക, പറയുക, ആസ്വദിക്കുക എന്നത് കൂട്ടംകൂടി ജീവിച്ചുതുടങ്ങിയ നാള്‍തൊട്ടേ മുഷ്യര്‍ക്കൊപ്പമുണ്ട്. ഏതു നല്ല കഥയിലും മനുഷ്യ ചിന്തിപ്പിക്കുന്ന മധുവൂറുന്ന സാരോപദേശവുമുണ്ടാവും. കൌതുകവും വിജ്ഞാവും വിളമ്പുന്ന കുറേ സാരോപദേശ കഥകളിതാ... ഈസോപ്പു കഥകളിലെ നന്മയാര്‍ന്ന വശങ്ങള്‍ അരിച്ചെടുത്ത ഈ മിഠായി കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വഴികാട്ടിയാണ്. വായാനാനുഭവം കൂടിയാണീ കഥാരസബിന്ദുക്കള്‍.



Product Description

  • BookMittayi Kathakal
  • AuthorSathyan Kallurutty
  • CategoryShort Story/ Novel
  • Publishing Date1970-01-01
  • Pages:56pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added