Manaspandam
കുട്ടികളിലെ വൈവിധ്യങ്ങളാര്‍ന്ന മാനസികാവസ്ഥകളോട് യുക്തിസഹമായി എടുക്കേണ്ട സമീപനങ്ങളെക്കുറിച്ച മനശാസ്ത്ര കുറിപ്പുകളാണ് ഈ പുസ്തകം. കുട്ടികളിലെ പഠനവൈകല്യങ്ങള്ക്ക് നിമിത്തമാകുന്ന കുടുംബ സാഹചര്യങ്ങളും മാതാപിതാക്കളുടെ അപക്വമായ സമീപനങ്ങളും വിശകലന വിധേയമാക്കുന്നു ഈ കൃതി.
Product Description
- BookManaspandam
- AuthorDr. Umar Farooq S.L.P
- CategoryLiterature/Education
- Publishing Date1970-01-01
- Pages:96pages
- ISBN
- Binding
- LanguangeMalayalam
No Review Added