Mazhan (Kavitha Samaharam)
സ്‌കൂള്‍ ജീവിതകാലത്തേ കവിതകളെഴുതി നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ മലികയുടെ ആദ്യ കവിതാ സമാഹാരമാണിത്. സമകാലിക പെണ്ണനുഭവങ്ങളെ പൊള്ളുന്ന ഭാഷയില്‍ പറയാനുള്ള ശ്രമം ഇതിലെ ഓരോ കവിതയിലും ദൃശ്യമാണ്. സഹാനുഭൂതിയുടെയും അനുകമ്പയുടെയും ഭാഷയിലല്ല, മൂര്‍ച്ചയുള്ള രോഷത്തിന്റെയും ഉപഹാസത്തിന്റെയും സ്വരത്തിലാണ് അവരെഴുതുന്നത്. മഴ എന്ന നപുംസക ശബ്ദത്തെ മഴന്‍ എന്ന പുല്ലിംഗപദമാക്കുന്നതിലൂടെ കവികര്‍മത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കുകയാണ് മലികാ. നാളത്തെ മലയാള കവിതയുടെ സ്വരം രൂപപ്പെടുക മലികയുടെ ശബ്ദംകൂടി ചേര്‍ന്നായിരിക്കും എന്ന് കവി വീരാന്‍കുട്ടി
Product Description
- BookMazhan (Kavitha Samaharam)
- AuthorMalika Maryam
- CategoryPoetry
- Publishing Date1970-01-01
- Pages:56pages
- ISBN
- Binding
- LanguangeMalayalam
No Review Added