Vimochanathinte Patha
- Translator:Nil
ആധുനിക ലോകത്ത് മനുഷ്യന്റെ വിമോചനം ലക്ഷ്യം വെച്ചുള്ള ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ നിരവധിയുണ്ട്. ഭൌതികതയോടൊപ്പം ദൈവശാസ്ത്രം കൂടി സമന്വയിപ്പിച്ച് വിമോചനം സ്വപ്നം കാണുന്നവരുമുണ്ട്. എന്നാല്‍, പ്രായോഗിക തലത്തില്‍ ഇവയെല്ലാം പരാജയമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഈ ശാസ്ത്രീയ യുഗത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിമോചനം സാധ്യമാണോ? അതിനുമാത്രം ശക്തമായ ഒരു മതം ഇന്ന് നിലവിലുണ്ടോ? യുക്തവും ശക്തവുമായ തെളിവുകളുടെ പിന്‍ബലത്തോടെ, ഇസ്ലാം വിമോചനത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് സമര്‍ഥിക്കുകയാണീ കൃതി. വിമോചനത്തിന്റെ വഴി തേടുന്ന സത്യാന്വേഷികള്‍ക്ക് ഈ കൊച്ചു കൃതി ഏറെ പ്രയോജനകരമത്രെ.
Product Description
- BookVimochanathinte Patha
- Author
- CategoryCommon Subjects
- Publishing Date1970-01-01
- Pages:112pages
- ISBN
- Binding
- LanguangeMalayalam
No Review Added