Muslim Sthreeku Rakshakare Avasyamundo?
- Translator:R.K. BIJURAJ
അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്നത് ഇന്ന് ആഗോള വ്യാപകമായി സ്വീകാര്യത നേടിയ ഒരു ഫെമിനിസ്റ്റ് വ്യവഹാരമാണ്. എല്ലാ സ്ത്രീകളെയും പോലെ മുസ്‌ലിം സ്ത്രീകള്‍ക്കും പ്രശ്‌നങ്ങളുണ്ട്. നീതിനിഷേധം, പീഡനം, അവകാശ നിഷേധം തുടങ്ങിയവ. പക്ഷേ, മറ്റ് സമുദായങ്ങളിലെ സ്ത്രീകളില്‍നിന്ന് വ്യത്യസ്തമായി മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളെ അവരുടെ മതവുമായി ബന്ധിപ്പിക്കുന്ന ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ക്ക് പിന്നിലെ കൊളോണിയല്‍ താല്‍പര്യങ്ങളെ പുറത്തുകൊണ്ടുവരുന്ന പഠനമാണിത്. മുസ്‌ലിം രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ രക്ഷകരെന്ന നിലയില്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന രാഷ്ട്രീയത്തെയാണ് ഈ പുസ്തകം ചോദ്യം ചെയ്യുന്നത്.
Product Description
- BookMuslim Sthreeku Rakshakare Avasyamundo?
- AuthorLila Abu-Lughod
- CategoryCommon Subjects
- Publishing Date1970-01-01
- Pages:288pages
- ISBN
- Binding
- LanguangeMalayalam
No Review Added