Marxism Samrajyatham Theevravadam Samshayangalku Marupadi

  1. home
  2. Products
  3. Marxism Samrajyatham Theevravadam Samshayangalku Marupadi
16 % off
image description
₹ 159 ₹ 190
  • Status: Out Stock
- +
Add To Cart
sale

Marxism Samrajyatham Theevravadam Samshayangalku Marupadi

By: O. Abdurahman
  • Translator:Nil

വളക്കൂറുള്ള ആധുനികതയുടെ മണ്ണില്‍ വളര്‍ന്നു പരിലസിച്ച ഡാര്‍വിനിസം, ഫ്രോയിഡിസം, മാര്‍ക്‌സിസം, സെക്യുലരിസം മുതലായ ഭൗതിക ദര്‍ശനങ്ങള്‍ മതത്തിനും ആസ്തിക വാദങ്ങള്‍ക്കും ഏല്‍പിച്ച ആഘാതങ്ങള്‍ നിസ്സാരമല്ല. വിശിഷ്യാ ആധുനിക മതേതരത്വം നാട്ടക്കുറ്റികളാക്കുന്നത് പലപ്പോഴും ഇസ്‌ലാമിനെയും അതിന്റെ സംസ്‌കൃതികളെയുമാണ്. തന്മൂലം ശരീഅത്ത്, ജിഹാദ്, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ സംജ്ഞകള്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും സന്ദേഹങ്ങള്‍ക്കും നാന്ദി കുറിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വെളിച്ചംകണ്ട സദുദ്ദേശപരവും ദുരുദ്ദേശപൂര്‍ണവുമായ ചോദ്യങ്ങള്‍ക്ക് നല്‍കപ്പെട്ട വസ്തുനിഷ്ഠമായ മറുപടികളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.



Product Description

  • BookMarxism Samrajyatham Theevravadam Samshayangalku Marupadi
  • AuthorO. Abdurahman
  • CategoryCommon Subjects
  • Publishing Date1970-01-01
  • Pages:196pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added