Anthyapravachakatham
- Translator:T. Muhammad
അഹ്മദിയ്യാ പ്രസ്ഥാനത്തിന്റെ മൌലികാടിസ്ഥാനത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ലഘുകൃതി. പുത്തന്‍ പ്രവാചകത്വ വാദത്തെ വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും സുവ്യക്ത പ്രമാണങ്ങളെ ആധാരമാക്കി പണ്ഡിതോചിതം ഖണ്ഡിക്കുകയും മര്‍യമിന്റെ പുത്രന്‍ ഈസാ(അ)യുടെ പുനരാഗമനത്തെ സംബന്ധിച്ച പ്രവചനങ്ങളുടെ പൊരുള്‍ വിവരിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ രചന.
Product Description
- BookAnthyapravachakatham
- AuthorAbul A'la Maududi
- CategoryQadianism
- Publishing Date1970-01-01
- Pages:32pages
- ISBN
- Binding
- LanguangeMalayalam
No Review Added