Sayyid Qutub Avishkara Swathanthryathinte Rakthasakshi

  1. home
  2. Products
  3. Sayyid Qutub Avishkara Swathanthryathinte Rakthasakshi
8 % off
image description
₹ 55 ₹ 60
  • Status: Out Stock
- +
Add To Cart
sale

Sayyid Qutub Avishkara Swathanthryathinte Rakthasakshi

By: V.A. Kabeer
  • Translator:nil

സാഹിത്യകാരന്‍, നവോത്ഥാനചിന്തകന്‍ എന്നീ നിലകളില്‍ പ്രോജ്ജ്വലമായ ജീവിതം കാഴ്ചവെച്ച വ്യക്തിത്വമാണ് ശഹീദ് സയ്യിദ് ഖുതുബ്. കൊളോണിയല്‍ ശക്തികള്‍ക്കും കോളനിയാനന്തര ഏകാധിപത്യ ശക്തികള്‍ക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഈ ചിന്തകന്‍ ഭരണകൂട ഭീകരതയുടെ ഇരയായി മഹോന്നതമായ രക്തസാക്ഷിത്വത്തെ സാര്‍ഥകമാക്കി. ഭീകരവേട്ടയുടെ പുതുലോകത്ത് നവകൊളോണിയലിസത്തിന്റെ മഷിപ്പാത്രത്തില്‍ അഭിരമിക്കുന്ന അധമ തൂലികകള്‍ പക്ഷേ സമരോല്‍സുകമായ ഈ ജീവ ചരിത്രത്തെ ഭീകരതയുടെ ബീജദാതാവായി ചിത്രീകരിച്ചു. ഏകാധിപത്യ വാഴ്ചയുടെ കരാള ദിനങ്ങളോട് കലഹിച്ച് ജീവരക്തം കൊണ്ട് ചരിതം രചിച്ച ആ മഹാത്മാവിലേക്ക് തുറന്നുവെച്ച ഒരു കിളിവാതിലാണ് ഈ കൃതി. വികലമായ തൂലികാ വിഹാരങ്ങള്‍ക്ക് ചെക്ക് വിളിക്കുന്ന ഈ പുസ്തകം സയ്യിദ് ഖുതുബിനെക്കുറിച്ച് മലയാളത്തില്‍ പ്രകാശിതമാകുന്ന ആദ്യ ജീവചരിത്രം കൂടിയാണ്.



Product Description

  • BookSayyid Qutub Avishkara Swathanthryathinte Rakthasakshi
  • AuthorV.A. Kabeer
  • CategoryBiography
  • Publishing Date1970-01-01
  • Pages:64pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added