Khalidubnul Valeed
- Translator:nil
ഇസ്ലാമിക ചരിത്രത്തില്‍ കത്തിനില്‍ക്കുന്ന വ്യക്തിത്വമാണ് ഖാലിദുബ്നുല്‍ വലീദ്. പടപ്പറമ്പുകളിലെ കുളമ്പടി നാദങ്ങള്‍ക്കിടയില്‍ചരിത്രത്തിന്റെ കടിഞ്ഞാണുമായിപ്രത്യക്ഷപ്പെട്ടു ആ സൈനിക പ്രതിഭ!കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹദീസുകളിലും പരാമര്‍ശിക്കപ്പെടുക മാത്രം ചെയ്യുന്ന ഖാലിദിനെ സവിശദം ഈ കൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ലളിതമായ ആഖ്യാനം; സരസമായ വിവരണം.
Product Description
- BookKhalidubnul Valeed
- AuthorO. Abdulla
- CategoryBiography
- Publishing Date1970-01-01
- Pages:104pages
- ISBN
- Binding
- LanguangeMalayalam
No Review Added