Islamile Mathrika Vanithakal

  1. home
  2. Products
  3. Islamile Mathrika Vanithakal
15 % off
image description
₹ 145 ₹ 170
  • Status: Out Stock
- +
Add To Cart
sale

Islamile Mathrika Vanithakal

By: Abubakar Nadwi
  • Translator:nil

പ്രവാചകന്റെ പത്നിമാരും പുത്രിമാരും അനുയായികളുമായിരുന്ന ഇരുപത്തഞ്ച് വനിതകളുടെ ജീവചരിത്രം സമാഹരിച്ചതാണ് ഈ കൃതി. ത്യാഗസുരഭിലവും ആവേശദായകവുമായ ജീവിതം ലോകത്തിന് കാഴ്ചവെച്ച ആ മഹതികളുടെ യഥാര്‍ഥ വ്യക്തിത്വും പ്രബലമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ വരച്ചുകാണിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്. കെട്ടുകഥകളും ഐതിഹ്യങ്ങളും ചുറ്റിപ്പറ്റി നിന്നതിനാല്‍, പ്രകാശം മങ്ങിപ്പോയ പല മഹതീരത്നങ്ങളുടെയും ഉജ്ജ്വല വ്യക്തിത്വം ഈ കൃതി അനാവരണം ചെയ്യുന്നു.



Product Description

  • BookIslamile Mathrika Vanithakal
  • AuthorAbubakar Nadwi
  • CategoryBiography
  • Publishing Date1970-01-01
  • Pages:136pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added