അന്തഃരംഗത്തെ മലിനമാക്കുന്ന വിചാര ശീലങ്ങളില്‍നിന്നും അനുചരന്മാരെ പ്രവാചകന് സംശുദ്ധമാക്കി. സാന്ദര്‍ഭികമായി തിരുമേനി നല്കിയ ഉപദേശ നിര്‍ദേശങ്ങളുടെ കാലികമായ വിവരണമാണ് ഈ കൃതിയുടെ ഉള്ളടക്കം.