Marunna Lokavum Islamika Chinthayum
- Translator:nil
ഇസ്‌ലാമികപ്രസ്ഥാനം ഒരു ചിന്താപ്രസ്ഥാനം കൂടിയാണ്. ആധുനികത ഉയര്‍ത്തിക്കൊണ്ടുവന്ന പല സാമൂഹിക സിദ്ധാന്തങ്ങളെയും ഇസ്‌ലാമികമായി വിശകലനം ചെയ്തുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ചിന്താപരമായ വ്യതിരിക്തത സ്ഥാപിച്ചെടുത്തത്. എന്നാല്‍ ആധുനികതയെ തന്നെ ചോദ്യംചെയ്യുന്ന ഉത്തരാധുനികം എന്ന് വ്യവഹരിക്കപ്പെടുന്ന ആശയപരിസരത്ത് പല പുതിയ സാമൂഹിക സിദ്ധാന്തങ്ങളും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ബഹുസ്വരത, അനാര്‍കിസം, സ്വത്വരാഷ്ട്രീയം, അപകോളനീകരണം തുടങ്ങിയവ. അവയെ ഇസ്‌ലാമികമായി അഭിമുഖീകരിക്കുന്നതോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനം നേരത്തെ സൈദ്ധാന്തികമായി വിമര്‍ശന വിധേയമാക്കിയിരുന്ന മതേതരത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയവക്ക് കാലക്രമത്തില്‍ വന്ന മാറ്റങ്ങളോട് ഇസ്‌ലാമിക പ്രസ്ഥാനം എങ്ങനെ രചനാത്മകമായി പ്രതികരിക്കണം എന്നു കൂടി വരച്ചുകാട്ടുന്നതാണ് ഈ പുസ്തകം.
Product Description
- BookMarunna Lokavum Islamika Chinthayum
- AuthorSyed Sadatullah Hussaini
- CategoryIslamic Studies
- Publishing Date1970-01-01
- Pages:160pages
- ISBN
- Binding
- LanguangeMalayalam
No Review Added