Manushyante Maulikavakasam
- Translator:nil
മനുഷ്യന്റെ മൗലികാവകാശങ്ങളെക്കുറിച്ച് വിളംബരപ്പെടുത്താത്ത അന്താരാഷ്ട്ര വേദികളില്ല. ഐക്യരാഷ്ട്ര സഭ വര്‍ഷംതോറും അതാചരിക്കുന്നു. മനുഷ്യന് ജന്‍മസിദ്ധമായിലഭിക്കുന്ന ഈ അവകാശങ്ങളെപ്പറ്റി പാശ്ചാത്യലോകം ചിന്തിക്കാന്‍ തുടങ്ങിയത് എപ്പോഴാണ്? ഇംഗ്ളണ്ടിലെ ജോണ്‍ രാജാവിന്റെമാഗ്നാകാര്‍ട്ട, ടോംബയിന്റെ ലഘുലേഖ, യു.എന്‍.ഒ. വിജ്ഞാപനം തുടങ്ങിയ ആധുനിക ശ്രമങ്ങളെ ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു. ഈ പശ്ചാത്തലത്തില്‍, വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായി നിര്‍വചിച്ചിട്ടുള്ള മൌലികാവകാശങ്ങള്‍ പണ്ഡിതോചിതമായി ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.
Product Description
- BookManushyante Maulikavakasam
- AuthorAbul A'la Moududi
- CategoryIslamic Studies
- Publishing Date1970-01-01
- Pages:16pages
- ISBN
- Binding
- LanguangeMalayalam
No Review Added