Jamaate Islamiyum Sunni Vimarsakarum
- Translator:Nil
ജമാഅത്തെ ഇസ്‌ലാമി അതിന്റെ രൂപീകരണം മുതലേ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മതവിരുദ്ധരും യാഥാസ്ഥിതികരും മാത്രമല്ല. ഉല്‍പതിഷ്ണുക്കളും മോഡേണിസ്റ്റുകളും വരെ അതിനെതിരായി പുകമറകള്‍ ഉയര്‍ത്തി. കേരളത്തിലെ 'സുന്നികള്‍' എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു വിഭാഗം വിമര്‍ശനം പതിവാക്കിയവരാണ്. അവരുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി ഉന്നയിക്കാറുള്ള ആരോപണങ്ങള്‍ക്ക്, ലിഖിത രൂപേണ മറുപടി ലഭിക്കണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചുകൊണ്ട് എഴുതപ്പെട്ടതാണീ ഗ്രന്ഥം.
Product Description
- BookJamaate Islamiyum Sunni Vimarsakarum
- AuthorE.N. Ibrahim
- CategoryIslamic Studies
- Publishing Date1970-01-01
- Pages:64pages
- ISBN
- Binding
- LanguangeMalayalam
No Review Added