Jamaate Islami Lakhuparichayam

  1. home
  2. Products
  3. Jamaate Islami Lakhuparichayam
17 % off
image description
₹ 150 ₹ 180
  • Status: Out Stock
- +
Add To Cart
sale

Jamaate Islami Lakhuparichayam

By: SHEIKH MUHAMMED KARAKUNNU
  • Translator:Nil

അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. സഹിഷ്ണുതയിലും അവര്‍ഗീയതയിലും ജനക്ഷേമത്തിലും ഊന്നിയുള്ള അതിന്റെ പ്രവര്‍ത്തനം എല്ലാ സങ്കുചിതത്വങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി നിലകൊള്ളുന്നു. പ്രായോഗികവും പുരോഗമനപരവുമായ മാര്‍ഗങ്ങളുപയോഗിച്ച്, സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടുന്ന ഈ പ്രസ്ഥാനത്തെക്കുറിച്ച് രാജ്യനിവാസികള്‍ അജ്ഞരോ അബദ്ധ ധാരണക്കടിപ്പെട്ടവരോ ആണ്. ജമാഅത്തിനെക്കുറിച്ച് സമഗ്രമായും സംക്ഷിപ്തമായും മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ കൃതി.



Product Description

  • BookJamaate Islami Lakhuparichayam
  • AuthorSHEIKH MUHAMMED KARAKUNNU
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:142pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added