Islamum Islamika Prasthanavum

  1. home
  2. Products
  3. Islamum Islamika Prasthanavum
3 % off
image description
₹ 34 ₹ 35
  • Status: Out Stock
- +
Add To Cart
sale

Islamum Islamika Prasthanavum

By: Fathi Yakan
  • Translator:M.S.A. Razak

വിശ്വാസത്തിന്റെ ശക്തി അപാരം. ആദര്‍ശവിശ്വാസം ആവാഹിച്ച മനസ്സുകള്‍ പൂര്‍ണമായും പരിവര്‍ത്തിതമാവുന്നു. ജീവിതം അടിമുടി മാറുന്നു. കല്‍തുറുങ്കുകള്‍ക്കും കഴുമരങ്ങള്‍ക്കും അവയെ കീഴ്പ്പെടുത്താനാവില്ല. ഏത് ആയുധശക്തിയും അവയുടെ മുമ്പില്‍ അടിയറവ് പറയുന്നു. ആളും അര്‍ഥവും തീര്‍ത്തും വ്യര്‍ഥമാവുന്നു. ആദര്‍ശവിശ്വാസങ്ങളുള്‍ക്കൊണ്ടവരെ അധികാരശക്തികള്‍ക്കുപോലും അടിപ്പെടുത്താനാവില്ല. പാപച്ചേറിനെ സത്യവിശ്വാസം കഴുകുന്നു. അഖിലജീവിതമേഖലകളെയും മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കുന്നു. സത്യവിശ്വാസം ഉള്‍കൊള്ളുന്നവരില്‍ അനിവാ പിന്‍ബലത്തോടെ വ്യക്തമാക്കുകയാണ് രണ്ടാം ഭാഗത്ത്. ഒരു പ്രസ്ഥാനമായി വര്‍ത്തിക്കുമ്പോഴുള്ള മര്യമായും ഉണ്ടാവേണ്ട സവിശേഷതകളാണ് ഈ കൃതിയുടെ ആദ്യഭാഗത്തെ പരാമര്‍ശം. സത്യവിശ്വാസികള്‍ സംഘടിത പ്രസ്ഥാനമാവേണ്ടതിന്റെ അനിവാര്യത പ്രമാണങ്ങളുടെര്യാദകളും ബാധ്യതകളും വിശദീകരിക്കുന്നു. ഇസ്ലാമിക പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും വായിക്കേണ്ട ശിക്ഷണപരമായ കൃതിയാണിത്. ഭാഷ ലളിതം; ശൈലി വശ്യം.



Product Description

  • BookIslamum Islamika Prasthanavum
  • AuthorFathi Yakan
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:40pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added