Islamika Pravarthanam Oru Mukhsavura
- Translator:nil
ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പുരോഗതിയില്‍ തുടര്‍ന്നുവരുന്ന മാന്ദ്യം, സാമൂഹ്യാന്തരീക്ഷത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന്റെ കാരണങ്ങള്‍, സംഘടനകളുടെ വൃദ്ധിക്ഷയങ്ങള്‍, ഭദ്രതയുടെയും പ്രവര്‍ത്തന വിജയത്തിന്റെയും നിദാനങ്ങള്‍, ശരിയായ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അടിസ്ഥാനങ്ങള്‍, പ്രസ്ഥാനങ്ങളും അവയുടെ പ്രവര്‍ത്തകരും മുറുകെപ്പിടിക്കേണ്ട മൂല്യങ്ങളും പരസ്പര മര്യാദകളും തുടങ്ങി മത-സാംസ്കാരിക രംഗത്തെ സങ്കീര്‍ണവും സുപ്രധാനവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. ഇതിന്റെ താളുകളിലൂടെ ശ്രദ്ധാപൂര്‍വം കടന്നുപോകുന്ന വായനക്കാര്‍കക് ഇന്നത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ന്യൂനതകളും ദൌര്‍ബല്യങ്ങളും അവയ്ക്കുള്ള പ്രതിവിധികളും വസ്തുനിഷ്ഠമായി കണ്ടെത്താന്‍ കഴിയുന്നതാണ്. സാമൂഹിക പ്രവര്‍ത്തകര്‍-ഇസ്ലാമിക പ്രബോധകന്‍ വിശേഷിച്ചും- അനിവാര്യമായി വായിച്ചിരിക്കേണ്ടതാണ് ഈ കൃതി. ആശയലളിതവും സ്വഛവുമായ പ്രതിപാദനശൈലി.
Product Description
- BookIslamika Pravarthanam Oru Mukhsavura
- AuthorT.K. Ubaid
- CategoryIslamic Studies
- Publishing Date1970-01-01
- Pages:40pages
- ISBN
- Binding
- LanguangeMalayalam