Islamika prabodhanam Lakshyavum Shailiyum

  1. home
  2. Products
  3. Islamika prabodhanam Lakshyavum Shailiyum
2 % off
image description
₹ 49 ₹ 50
  • Status: Out Stock
- +
Add To Cart
sale

Islamika prabodhanam Lakshyavum Shailiyum

By: Amin Ahsan Islahi
  • Translator:T.K.M. Iqbal

മൗലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹിയുടെ 'ദഅ്വത്തെ ദീന്‍: ഔര്‍ ഉസ്കാ തരീഖാകാര്‍' എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. ഇസ്ലാമിക പ്രബോധനത്തിന്റെ വിവിധ വശങ്ങള്‍ സമഗ്രമായും ആധികാരികമായും പഠനവിധേയമാക്കുന്ന ഈ കൃതി, വിഖ്യാതനായ ഗ്രന്ഥകാരന്റെ അതീവ മൌലികവും അഗാധസ്പര്‍ശിയുമായ ചിന്തകള്‍കൊണ്ടും നിരീക്ഷണങ്ങള്‍കൊണ്ടും വ്യതിരിക്തമായി നില്‍ക്കുന്നു. മുസ്ലിംകള്‍ പൊതുവേ അനുവര്‍ത്തിച്ചുപോരുന്ന പ്രബോധന രീതികളിലെ വൈകല്യങ്ങള്‍ തുറന്നുകാട്ടുന്നതോടൊപ്പം, ഖുര്‍ആന്റെയും പ്രവാചക മാതൃകകളുടെയും വെളിച്ചത്തില്‍, ഇസ്ലാമിക പ്രബോധനത്തിന് വ്യക്തവും വിശദവുമായ ഒരു രൂപരേഖ സമര്‍പ്പിക്കുകയാണിവിടെ. ഇസ്ലാമിക പ്രവര്‍ത്തകരുടെ ചിന്തകളില്‍പ്പോലും ഊട്ടപ്പെട്ട ഒരുപാട് മുന്‍വിധികളെയും വികലധാരണകളെയും തിരുത്തിക്കുറിക്കുന്ന ഈ കൃതി ഇസ്ലാമിക പ്രബോധനത്തെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ആരും വായിച്ചിരിക്കേണ്ടതാണ്.



Product Description

  • BookIslamika prabodhanam Lakshyavum Shailiyum
  • AuthorAmin Ahsan Islahi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:48pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added