Muslim Thathwa Chintha Charithram Ulladakkam

  1. home
  2. Products
  3. Muslim Thathwa Chintha Charithram Ulladakkam
11 % off
image description
₹ 620 ₹ 699
  • Status: Out Stock
- +
Add To Cart
sale

Muslim Thathwa Chintha Charithram Ulladakkam

By: A.K. Abdul Majeed
  • Translator:Nil

മുസ്‌ലിം തത്ത്വചിന്തയുടെ സംക്ഷിപ്ത ചരിത്രം. ഇസ്‌ലാമിക നാഗരികതയെ രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിം തത്ത്വചിന്തക്ക് അനല്‍പമായ പങ്കുണ്ട്. ഇസ്‌ലാമിക നാഗരികതയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും വളര്‍ന്നതും വികസിച്ചതും തത്ത്വചിന്തയുടെ ചുവടുപിടിച്ചാണ്. മുസ്‌ലിം തത്ത്വചിന്തയുടെ ഉറവിടം, അതിലെ ഇസ്‌ലാം-ഇസ്‌ലാമേതര സ്വാധീനം, ലോക നാഗരികതയില്‍ മുസ്‌ലിം തത്ത്വചിന്ത ചെലുത്തിയ സ്വാധീനം, പ്രമുഖ മുസ്‌ലിം ദാര്‍ശനികരുടെ തൂലികാചിത്രങ്ങള്‍, അവരുടെ ദാര്‍ശനിക സംഭാവനകള്‍ എന്നിവയാണ് ഇതിലെ ഉള്ളടക്കം.



Product Description

  • BookMuslim Thathwa Chintha Charithram Ulladakkam
  • AuthorA.K. Abdul Majeed
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:504pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added