15 % off

Daivam Matham Shariath Samsayangalkku Marupadi
- Translator:nIL
ആത്മീയതയുടെ വിപണനസാധ്യതകളാകുന്ന അന്ധവിശ്വാസവും ആള്‍ദൈവ സംസ്കാരവും ഒരുവശത്ത് തിടംവെച്ചുയരുമ്പോള്‍ മറുവശത്ത് നാസ്തികവാദവും വികാസക്ഷമമല്ലാത്ത യുക്തിവിചാരവും അരങ്ങു തകര്‍ക്കുന്നു. ഇസ്ലാമിന്റെ പ്രതിനിധാനതളത്തിലും ഈ വീക്ഷണ വൈകല്യങ്ങളുടെ പ്രതിഫലനങ്ങള്‍ ദൃശ്യമാണ്. ഇതാകട്ടെ ഇസ്ലാമിനെക്കുറിച്ചുള്ള ഒരുപാട് തെറ്റിദ്ധാരണകളും സംശയങ്ങളും പടച്ചുവിടുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി തൊടുത്തുവിട്ട ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും നല്‍കപ്പെട്ട മറുപടികളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ടവെവിധ്യമാര്‍ന്ന ചോദ്യങ്ങളെ വിവേചനത്തോടെ വേര്‍തിരിച്ച് തുല്യ നാണയത്തില്‍ തിരിച്ചടിക്കുന്ന ഗ്രന്ഥകാരന്റെ ആഖ്യാനപാടവം ഈ കൃതിയുടെയും സവിശേഷതയാണ്.
Product Description
- BookDaivam Matham Shariath Samsayangalkku Marupadi
- AuthorO. Abdurahman
- CategoryIslamic Studies
- Publishing Date1970-01-01
- Pages:164pages
- ISBN
- Binding
- LanguangeMalayalam
No Review Added