Maqasid Al-Shariah Shareethinte Samunnatha Lakshyanghal
- Translator:Nil
ഇസ്‌ലാമിക ശരീഅത്തിന്റെയും ഫിഖ്ഹിന്റെയും ലക്ഷ്യങ്ങളും താല്‍പര്യങ്ങളും അന്വേഷിക്കുന്ന പഠനശാഖയാണ് മഖാസിദുശ്ശരീഅഃ. ആരാധനാപരമായ നിയമങ്ങളാകട്ടെ, വ്യാവഹാരികമായ നിയമങ്ങളാകട്ടെ അതിന്റെ പൊരുളും താല്‍പര്യങ്ങളും വ്യക്തമാക്കുന്നത് ശരീഅത്തിനെ ശരിയായി മനസ്സിലാക്കാന്‍ വളരെയധികം സഹായകമാണ്. മഖാസിദുശ്ശരീഅഃ അഥവാ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ എന്ന ഈ പഠന ശാഖയെ ഈ ഗ്രന്ഥം സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു. ഇതിനോടനുബന്ധമായി പുതുതായി ഉടലെടുത്ത ഫിഖ്ഹുല്‍ അഖല്ലിയ്യ (ന്യൂനപക്ഷ ഹിഖ്ഹ്), ഫിഖ്ഹുല്‍ മുവാസന (താരതമ്യ ഫിഖ്ഹ്), ഫിഖ്ഹുല്‍ ഔലവിയ്യ (മുന്‍ഗണനയുടെ ഫിഖ്ഹ്) എന്നിവയെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു. ശരീഅത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വര്‍ത്തമാനകാലത്ത് പ്രസക്തമാണ് ഈ പഠനം.
Product Description
- BookMaqasid Al-Shariah Shareethinte Samunnatha Lakshyanghal
- AuthorAshraf Kizhuparamba
- CategoryIslamic Studies
- Publishing Date1970-01-01
- Pages:128pages
- ISBN
- Binding
- LanguangeMalayalam
No Review Added