Thettidharikkapetta Matham
- Translator:K. A. Siddique Hassan
ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട മതമാണിസ്ലാം. ശത്രുക്കളുടെ കുപ്രചാരണങ്ങളും ഉപജാപങ്ങളും അതിന്റെ അന്തഅജ്ഞതയുമാണ് പ്രധാന കാരണം. ഇസ്ലാമിന്റെ യഥാര്‍ഥമുഖം അനാവരണംചെയ്യുന്നതോടൊപ്പം ഏറെ വിമര്‍ശനങ്ങള്‍ക്ക്വിധേയമായ ഇസ്ലാമിലെ അടിമത്ത സമ്പ്രദായം,ശിക്ഷാരീതികള്‍, സ്ത്രീ ഇസ്ലാമില്‍, ഇസ്ലാമും ചിന്താ സ്വാതന്ത്യ്രവും, ഇസ്ലാമും നാഗരികതയും, ഇസ്ലാമും ഇതര ചിന്താധാരകളും,ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥ,ഇസ്ലാമും വര്‍ഗീയതയും തുടങ്ങിയ വിഷയങ്ങള്‍ പ്രമാണങ്ങളുടെയുംയുക്തിയുടെയും പിന്തുണയോടെ ചര്‍ച്ചചെയ്യുകയാണ്പ്രസിദ്ധ പണ്ഡിതനുംഅനുഗൃഹീത ഗ്രന്ഥകാരനുമായ മുഹമ്മദ് ഖുത്വ്ബ്.
Product Description
- BookThettidharikkapetta Matham
- AuthorMuhammad Qutb
- CategoryIslamic Studies
- Publishing Date1970-01-01
- Pages:182pages
- ISBN
- Binding
- LanguangeMalayalam
No Review Added