Islaminte Charithraparamaya Pank
- Translator:K.C. Varghese
ഇസ്ലാം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ വരച്ചുകാട്ടുന്ന അതുല്യ പഠനം. ഇസ്ലാമിന്റെ വികാസത്തിന്റെയും വിജയത്തിന്റെയും യഥാര്‍ഥ സ്രോതസ്സ് ദര്‍ശനത്തിന്റെ വിപ്ളവാത്മകതയും ഇസ്ലാമിക സമൂഹത്തിന്റെസമാധാനകാംക്ഷയുമായിരുന്നുവെന്ന് ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ സമര്‍ഥിക്കുന്ന ഈ ഗ്രന്ഥം, ആയുധത്തിന്റെയും ബലാല്‍ക്കാരത്തിന്റെയും മതമാണ് ഇസ്ലാം എന്ന മുന്‍ധാരണയെ ശക്തമായി നിരാകരിക്കുന്നു.
Product Description
- BookIslaminte Charithraparamaya Pank
- AuthorM. N. Roy
- CategoryIslamic Studies
- Publishing Date1970-01-01
- Pages:88pages
- ISBN
- Binding
- LanguangeMalayalam
No Review Added