Islam Samskriti Chila Saoumya Vicharam
- Translator:Nil
മാനവ ജീവിതത്തെ അത്യഗാധമായി സ്വാധീനിക്കുകയും അടിമുടി മാറ്റിപ്പണിയുകയും ചെയ്ത ദൈവിക ദര്‍ശനമാണ് ഇസ്ലാം. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങള്‍ക്ക് പ്രശാന്ഥി പകരാനും അവരുടെ ജീവിതത്തില്‍ വിശുദ്ധി വിളയിക്കാനും അതിനു സാധിക്കുകയുണ്ടായി. ഇന്നും ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിനെപ്പോലെ ഇടപെടുന്ന മറ്റൊരു ദര്‍ശനമോ പ്രത്യയശാസ്ത്രമോ ഇല്ല. ദൈവ വചനങ്ങള്‍ക്ക് പ്രവാചക ജീവിതം നല്‍കിയ പ്രായോഗിക മാതൃകയിലൂടെയാണ് വിസ്മയകരമായ ഈ നേട്ടം സാധിതമായത്. പ്രവാചക ജീവിത്തിന്റെ പ്രകാശധാരയില്‍ മദീനയില്‍ രൂപപ്പെട്ടുവന്ന മാതൃകാ സമൂഹവും രാഷ്ട്രവും എല്ലാ അര്‍ഥത്തിലും അസദൃശവും അദ്വിതീയവുമാണ്. ഈ മഹാ വിസ്മയത്തെ അസാമാന്യമായ ആഖ്യാന പാടവത്തോടെ അവതരിപ്പിക്കുന്ന വിശിഷ്ടമായൊരു രചനയാണിത്.
Product Description
- BookIslam Samskriti Chila Saoumya Vicharam
- AuthorVanidas Elayavoor
- CategoryIslamic Studies
- Publishing Date1970-01-01
- Pages:204pages
- ISBN
- Binding
- LanguangeMalayalam
No Review Added