Sathyamargam
- Translator:K.C. Abdulla Moulavi
1943 മാര്‍ച്ചില്‍ ദല്‍ഹിയിലെ ജാമിആ മില്ലിയ്യാ സര്‍വകലാശാലയില്‍ സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി നടത്തിയ പ്രസംഗം. ജീവിതത്തിന്റെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നുള്ള പ്രത്യേകം പദ്ധതികളല്ല, ഒരേ കേന്ദ്രത്തില്‍നിന്നുള്ള സമ്പൂര്‍ണ പദ്ധതിയാണാവശ്യം. അത് സ്ഥലകാല വ്യത്യാസമന്യേ ശാശ്വതമായിരിക്കണം. അത്തരമൊന്ന് രൂപീകരിക്കാന്‍ മനുഷ്യര്‍ക്ക് ഒട്ടും സാധ്യമല്ല. പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച ദൈവത്തിന് മാത്രമേ അത് സാധിക്കൂ. ഈ വീക്ഷണം ശാസ്ത്രീയവും യുക്തിഭദ്രവുമായ ശൈലിയില്‍ പ്രതിപാദിക്കുന്ന കൃതി.
Product Description
- BookSathyamargam
- AuthorAbul A'la Maududi
- CategoryIslamic Studies
- Publishing Date1970-01-01
- Pages:32pages
- ISBN
- Binding
- LanguangeMalayalam
No Review Added