25 % off

Books
ഇസ്‌ലാമിക ചരിത്രം കടന്നുപോന്ന ആയിരത്തിനാനൂറ് കൊല്ലക്കാലത്തെ ചരിത്രം ചുരുക്കിപ്പറയുകയാണ് ചരിത്ര പണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ സര്‍വത് സൗലത്. നാലു ഭാഗങ്ങളായി രചിക്കപ്പെട്ട കൃതി